ഇതെന്റെ ചിന്തകള്‍...
ആള്‍ക്കൂട്ടത്തില്‍ തനിച്ചാക്കപ്പെട്ടവന്റെ വേദന നിങ്ങള്‍ക്കീ വരികള്‍ക്കിടയില്‍ കാണാം...
ഒരു പക്ഷെ ഞാന്‍ നിങ്ങളിലോരുവനാണ്...
നഷ്ടപ്രണയത്തെയും നഷ്ടസ്വപ്നങ്ങളെയും ഓര്‍ത്ത് വിലപിക്കുന്നവന്...
സങ്കുചിതമായ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അരാഷ്ട്രീയവാദി എന്ന് മുദ്ര ചാര്‍ത്തപ്പെട്ടവന്‍...
മോഹഭംഗങ്ങള്ക്കിടയിലും ഒരു പുതിയ പ്രഭാതത്തെ സ്വപ്നം കാണുന്നവന്...